മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ്ഗേറ്റ് അംഗനവാടിയിൽ ഗാന്ധി ജയന്ദി ദിനത്തിൽ അംഗനവാടിയും പരിസരവും ശുചീകരിച്ചു വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചർ റൈഹാനത്ത്. ജാഫർ ചാലിൽ. സി മുഹാജിർ. ഇ അനീഷ. സി റാജിദ്. ഫാരിഷ പൂളക്കച്ചാലിൽ. സി ഹാത്തിക്ക. പി സുബൈദ എന്നിവർ നേതൃത്വംകൊടുത്തു
Post a Comment