പേരാമ്പ്ര: ആവള യു.പി സ്കൂൾ വിദ്യാർത്ഥി ചെറുവോട്ട് കുന്നത്ത് ബഷീറിൻ്റെ മകൻ മുഹമ്മദ് (10) നെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ
കഴിഞ്ഞില്ല. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് സ്കൂളിൽ ഇന്ന് നടക്കേണ്ടിയിരുന്ന മേലടി ഉപജില്ലാ വിദ്യാരംഗം സർഗ്ഗാത്സവം മാറ്റിവെച്ചു.
Post a Comment