Oct 13, 2022

മുക്കത്ത് വാഹനാപകടം: കൗൺസിലർക്ക് പരിക്ക്"


മുക്കം: അഗസ്ത്യൻമുഴിക്കു സമീപം പെരുമ്പടപ്പിലുണ്ടായ വാഹനാപകടത്തിൽ മുക്കം നഗരസഭാ കൗൺസിലർ കൃഷ്ണൻ വടക്കയിലിന് പരിക്കേറ്റു.
കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ ഇദ്ദേഹത്തെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only