തിരുവമ്പാടി:കണ്ണൂർ ചാലയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു.തിരുവമ്പാടി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമയും മറിയപ്പുറം വിയ്യോത്ത് ശേഖരന്റെ മകനുമായ സംഗീത് (36) ആണ് കണ്ണൂർ ചാല ബൈപ്പാസിൽ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടത്.
മൃതദേഹം ഇപ്പോൾ ചാല സ്വകാര്യ ആശുപത്രിയിൽ
Post a Comment