Oct 14, 2022

തിരുവമ്പാടിയിൽ വൻ മദ്യ വേട്ട"


തിരുവമ്പാടി :അങ്ങാടിയിൽ   ഫെഡറൽ ബാങ്ക് ന് സമീപം  വെച്ച്   12 കുപ്പി വിദേശ മദ്യവുമായി     ആനക്കാംപൊയിൽ സ്വദേശി നടുവിലെ കുറ്റ് വീട്ടിൽ കൂറ്റൻ ജോസ് എന്ന ജോസഫ് തോമസ്  നെ  തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
  തിരുവമ്പാടി       Si രമ്യ ഇ കെ ASI സിന്ധു സീനിയർ  സിവിൽ പോലീസ്  ഓഫീസർ മാരായ അനീസ്  KM , ഷിനോജ് കെ   എന്നിവർ ചേർന്ന സംഘമാണ്  പ്രതിയെ പിടികൂടിയത്. . പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ്  സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി  കൊണ്ടു പോയി . ആനക്കാംപൊയിൽ അങ്ങാടി കേന്ദ്രീകരിച്ച് കരിഞ്ചന്തയിൽ  വിളിക്കാറുണ്ടെന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only