Oct 5, 2022

സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി..


മുക്കം: കെ.പി.എസ്.ടി.എ. സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2022 ന്റെ ഭാഗമായുള്ള ഉപജില്ലാ തല മത്സരങ്ങൾ മുക്കം എം.എ.എം. ടി.ടി.ഐയിൽ വെച്ചു നടന്നു.

എൽ.പി.വിഭാഗത്തിൽ
മുഹമ്മദ് തമീം (സി.എച്ച്.എം.എൽ.പി.എസ്. നെല്ലിക്കാപറമ്പ് )
അസിൽ മുഹമ്മദ് പി.
(ജി.എൽ.പി.എസ്. കുമാരനെല്ലൂർ) പാർവണ ഇ. (എ.എൽ.പി.എസ്. മുത്താലത്ത്.)
യു.പി.വിഭാഗത്തിൽ ആയിഷ നേവർ (ജി.എം യു.പി.എസ് കൊടിയത്തൂർ )
നന്ദന പി.ബി.
(എസ്.ജെ.യു.പി.എസ്. പുല്ലൂരാംപാറ ) നിരഞ്ജന പി.കെ.
(എൽ.എഫ്. യുപി. എസ്. വേനപ്പാറ) ഹൈസ്ക്കൂൾ വിഭാഗത്തിൽ ആർദ്രദാസ് വി.കെ. 
എസ്.ജെ.എച്ച്..എസ്. പുല്ലൂരാംപാറ)
ആർദ്ര
(ജി.എച്ച്.എസ്.എസ്. നീലേശ്വരം)
ലോറ അഗസ്റ്റിൻ (എസ്.ജെ.എച്ച്..എസ്. പുല്ലൂരാംപാറ ) ഹയർ സെക്കണ്ടറി വിഭാഗത്തിൽ മഹറ ഷിഹാബ് പി..
(വി.എം.എച്ച്.എം. എച്ച്.എസ്.എസ്.) ആനയാംകുന്ന്
ശ്രീധർ ജി.ലാൽ
( എസ്.ജെ..എച്ച്.എസ്.എസ്. പുല്ലൂരാംപാറ )
മിൻഹ എം
( വി.എം.എച്ച്.എം. എച്ച്.എസ്.എസ്. ആനയാംകുന്ന്.) 

എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി.

മുക്കം നഗരസഭാ കൗൺസിലർ മധു മാസ്റ്റർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജോളി ജോസഫ്, ഷൺമുഖൻ കെ ആർ , ജോയ് ജോസഫ് ,സിറിൽ ജോർജ് ,മുഹമ്മദലി ഇ.കെ.,ജെസി മോൾ കെ.വി.,ബേബി സെലീന, മീന,ബിജു മാത്യു, അബ്ദുൾ റഷീദ് ജി., രാധാകൃഷ്ണൻ , ഹർഷൽ,ബിൻസ് പി.ജോൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only