Oct 10, 2022

കാരമൂല കൽപ്പൂർ ആയിഷ നിര്യാതയായി.


മുക്കം : കാരമൂല കൽപ്പൂർ
ആയിഷ ck(70)നിര്യാതയായി.

ഭർത്താവ്: (ak അബു )

മകൻ :സുബൈർ
മകൾ :സുബൈദ (വല്ലതായിപറ )

മരുമക്കൾ :മഹജൂറ (അമ്പലക്കണ്ടി ) ശറഫുദ്ധീൻ (സീതി )വല്ലതായിപറ

മയ്യത്ത് നിസ്കാരം 10/10/2022 ഉച്ചക്ക് 1 മണിക്ക് കാരമൂല ജുമാ മസ്ജിതിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only