Oct 27, 2022

കോഴിക്കോട് ജില്ലയിൽ വീണ്ടും പോസ്കോ കേസ് അഞ്ചാം ക്ലാസ് കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ".


കൊടുവള്ളി: അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു. കൊടുവള്ളി വാവാട് കളരാന്തിരി ചെന്ദനം പുറത്ത് അബദുൽ മജീദ് (55)നെയാണ് പോലീസ് അറസ്റ്റു ചെയതത്.

ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only