DYFI തിരുവമ്പാടി ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ DYFI സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. സച്ചിൻദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്,രനിൽ രാജ്, ആതിര, തുടങ്ങിയവർ സംസാരിച്ചു.
Post a Comment