Oct 22, 2022

DYFI ബ്ലോക്ക് കാൽനട ജാഥ രണ്ടാം ദിനം സമാപിച്ചു.

 
Where  is my job? തൊഴിലില്ലായ്‌മക്കെതിരെ.. മതനിരപേക്ഷ ഇന്ത്യക്കായ്.. എന്ന മുദ്രാവാക്യ ഉയർത്തി DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥ രണ്ടാം ദിനം കൂമ്പാറയിൽ നിന്ന് ആരംഭിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ ഇ അരുൺ, വൈസ് ക്യാപ്റ്റൻ വിജിഷ കെ വി, മാനേജർ ജാഫർ ഷെരീഫ്, രനിൽ രാജ്, വിപിൻ ബാബു,അജയ് ഫ്രാൻസി, ജിബിൻ പി ജെ, വൈശാഖ് എം വി അഭിജിത്ത് മുരളി തുടങ്ങിയവർ സംസാരിച്ചു. ജാഥ പന്നിക്കോട് സമാപിച്ചു. സമാപന സമ്മേളനം DYFI സംസ്ഥാന വൈ. പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ദിപു പ്രേമനാഥ് തുടങ്ങിയവർ  പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only