Oct 16, 2022

തിരുവമ്പാടിയിൽ ആം ആദ്മി പാർട്ടിയുടെ മെയ്ക് ഇന്ത്യ no.1 പരിവർത്തൻ യാത്ര നടത്തി..."


തിരുവമ്പാടി ആം ആദ്മി പാർട്ടിയുടെ മെയ്ക് ഇന്ത്യ no.1  പരിവർത്തൻ യാത്രയുടെ ഉത്ഘാടനവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും OIOP മൂവ് മെന്റിൽ നിന്നുംആം ആദ്മി യിലേക്ക് ചേർന്ന 200 ഓളം മഹനീയ വ്യക്തികൾക്ക് സ്വീകരണവും നൽകി
ജില്ലാ കൺവീനർ E K പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ജാഥാ ക്യാപ്റ്റൻ അഭിലാഷ് ദാസിന് പതാക കൈമാറി സംസ്ഥാന കൺവീനർ ശ്രീ p c സിറിയക് IAS ഉത്ഘാടന കർമ്മം നിർവഹിച്ചു
സംസ്ഥാന നേതാവ് ജാഫർ അത്തോളി മുഖ്യ പ്രഭാഷണം നടത്തി
P k മുസ്തഫ, പദ്മനാഭൻ ഭാസ്കർ, A K ആലി കുട്ടി മനു പൈബള്ളിൽ ജെയിംസ് മറ്റത്തിൽ, മാർട്ടിൻ തോമസ് M S വേണുഗോപാൽ സണ്ണി വി ജോസഫ് എന്നിവർ പ്രസംഗിച്ചു
മണ്ഡലം കൺവീനർ 
നാസർ സെഞ്ചുറി സ്വാഗതവും ജില്ലാ ട്രഷറർ സാജിദ് ഗഫൂർ നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only