മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് 15 വേങ്ങേരി പറമ്പിൽ അബൂബക്കർ മകൻ മുജീബിന്റെ വീടിനു മുൻവശം റോഡിൽ ഇറങ്ങിയ 40 കിലോ തുക്കവും ഒരുവയസു പ്രായവും ഉള്ള ആൺ കാട്ടുപന്നിയെ 4/11/22 നു രാത്രി പതിനൊന്നര മണിക്ക് എം പാനൽ ഷൂട്ടർ സിഎം ബാലൻ വെടിവെച്ചു കൊന്നു കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം വാർഡ് ജംഷീദ് ഒളകര സ്ഥലത്തെത്തി. നിയമനുസരണം വേണ്ട നടപടികൾ സ്വീകരിച്ചു ജഡം മഞ്ഞറ അബ്ദുറഷീദ് വക സ്ഥലത്ത് മറവ് ചെയ്തു
(സിഎം ബാലൻ വെടിവെച്ചു കൊല്ലുന്ന 107 ആമത്തെ കാട്ടുപന്നിയാണിത് )
Post a Comment