രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ കോത്തൂർ, ഉപ്പൂത്തി മുക്ക്
രാവിലെ 8.30 മുതൽ വൈകിട്ട് 3 മണി വരെ ചുണ്ടക്കുന്ന്, നാല് സെന്റ് കോളനി, ചകിരി ഫാക്ടറി പരിസരം, കാലിക്കറ്റ് കൊക്കോ പ്രൊഡക്ട്.
രാവിലെ 8.30 മുതൽ 2 മണി വരെ കെയർവെൽ ഹോസ്പിറ്റൽ, കടയക്കച്ചാൽ പെട്രോൾ ബങ്ക്.
രാവിലെ 9 മണി മുതൽ 3 മണി വരെ തിരുവോട്, ചെക്കിയിൽതാഴ.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെപാവുകണ്ടി, തെക്കയിൽമുക്ക്, പാറത്തോട്, കല്ലോലിപ്പടി, ചെറുശ്ശേരി, ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മൈനാവളവ്, കരിമ്പ്.
രാവിലെ 9മണി മുതൽ 2മണി വരെ വാകേരി, രാജഗിരി, വെളുപ്പാംപൊയിൽ, ശാന്തിനഗർ, എംഎം പറമ്പ്.
രാവിലെ 9 മുതൽ 1 മണി വരെ എലന്ത് കടവ്, മാവാതിക്കൽ, പുല്ലൂരാംപാറ മിൽ
രാവിലെ 9 മണി മുതൽ 1.30 വരെ വട്ടോളി കരിയാത്തൻകാവ് റോഡ്, മൂളിയോട്ട് താഴം, കപ്പുറം
രാവിലെ 10മണി മുതൽ വൈകിട്ട് 5 മണി വരെ ഫ്രാൻസിസ് റോഡ്, ഇടിയങ്ങര, പരപ്പിൽ, മുഖദാർ ബീച്ച്, എം.കെ.റോഡ്, കുണ്ടുങ്ങൽ.ഉച്ചയ്ക്ക് രണ്ടുമണി മുതൽ 5 മണി വരെ തെച്ചി
Post a Comment