മുക്കം. ജവഹർലാൽ നെഹ്‌റുവിന്റെ 133 മത്തെ ജന്മദിനത്തോടനുബന്ധിച്ച് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എസ്റ്റേറ്റ്ഗേറ്റ് അങ്കണവാടിയുടെയും എംകെ എച്ച് എം എം ഒ ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ശിശു ദിനറാലിയും കലാ പരിപാടികളും സംഘടിപ്പിച്ചു വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.
അങ്കണവാടി വർക്കർ ഫാത്തിമ. എൻ എസ് എസ് കോഡിനേറ്റർ ഷെറിൻ ടീച്ചർ.ബീനി ടീച്ചർ.ആയിഷ നഷ്‌വ. അനവദ്യ.ജാഫർ ചാലിൽ. ടി അൻവർ. ഫൗസിയ പാറക്കൽ.അമൃത മോഹൻദാസ്. പി ജസീന.എന്നിവർ പങ്കെടുത്തു
Post a Comment