അമസോൺ മിനിസ്റ്റോർ മുക്കത്ത് ബസ്റ്റാറ്റിലെ സെഞ്ച്വറി കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കേരള ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ ബഹു. വി.കുഞ്ഞാലി നിർവ്വഹിച്ചു. ഇടതടവില്ലാത്ത സേവനം, ഓർഡർ ബുക്ക് ചെയ്ത് മൂന്ന് ദിവസത്തിനകം ഡെലിവറി , ഡെലിവറി ചാർജ് തീർത്തും സൗജന്യം, മുക്കം മിനി സ്റ്റോറിൽ നിന്നും സാധനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് നിങ്ങൾ സ്വന്തമായി സൈറ്റിൽ കേറി ബുക്ക് ചെയ്യുന്ന വിലയേക്കാൾ ആകർഷകമായ വിലക്കുറവിൽ ഞങ്ങളിൽ നിന്നും ലഭിക്കുന്നു. ഇതിന് പുറമെ വാഹന ഇൻഷൂറൻസ്, ലൈഫ്, ആരോഗ്യ ഇൻഷൂറൻസ്, Mini ATM, മണി ട്രാൻസ്ഫറിങ്ങ്, ഇലക്ട്രിസിറ്റിബിൽ, മൊബൈൽ റിചാർജ് ,TV റീ ചാർജ്, Train,flaight ടിക്കറ്റ് എന്നീ സൗകര്യങ്ങളും സ്ഥാപനത്തിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. വിലക്കുറവ് നേരിട്ടറിയാൻ നിങ്ങളെ ഏവരേയും സാദരം ക്ഷണിച്ചു കൊണ്ട്
നിങ്ങളുടെ സ്വന്തം
ആ മസോൺ മിനിസ്റ്റോർ
Music world century complex Bus stand mukkam
Post a Comment