കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് LSGD എഞ്ചിനീയറിങ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി ക്ലറിക്കൽ സംബന്ധമായ അഭിലാഷണീയയ യോഗ്യത ഉള്ളവരും (ITI, DIPLOMA,B. TECH )എഞ്ചിനീയറിങ് വിഭാഗ ഓഫീസിൽ പ്രവർത്തി പരിചയമുള്ളവരുമായ ഉദ്യോഗാർഥികൾക്കായി ഒരു വാക് ഇൻ ഇന്റർവ്യൂ,24/11/2022 തിയതി രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തപെടുന്നു .
കൂടുതൽ വിവരങ്ങൾക്ക് പഞ്ചയത്തു ഓഫീസ് ആയി ബന്ധപെടുക
ഒഴിവുകളുടെ എണ്ണം-1
ഫോൺ 0495 2252027
Post a Comment