രാവിലെ ആറ് മുതൽ പത്ത് വരെ കൂരാച്ചുണ്ട് സെക്ഷൻ പരിധിയിൽ ടെലിഫോൺ എക്സ്ചേഞ്ച്, ഇടിഞ്ഞകുന്ന്, വട്ടച്ചിറ, മണ്ണുപൊയിൽ, മേലെ അങ്ങാടി, കൂരാച്ചുണ്ട് ടൗൺ, ബസ് സ്റ്റാൻഡ്.
രാവിലെ ഏഴ് മുതൽ പത്ത് വരെ അത്തോളി സെക്ഷൻ പരിധിയിൽ കോതങ്ങൽ, കൊളത്തൂർ നോർത്ത്, കുന്നത്തറ ടെക്സ്റ്റൈൽസ് പരിസരം.
രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ മൂടാടി സെക്ഷൻ പരിധിയിൽ പുളിമുക്ക്, നാരങ്ങോളി, കുമ്മവയൽ, വാഴയിൽ അമ്പലം, മണ്ടോളി, പുതിയോത്ത് വയൽ, നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കിഴക്കോട്ടുകടവ്, കുനിയിൽതാഴ, വെള്ളോട്ടങ്ങാടി, മൈലാഞ്ചിമുക്ക്, പൂളക്കാൻപൊയിൽ, നടുവണ്ണൂർ രജിസ്ട്രാർ ഓഫീസ്, നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഏരിയ, ഉടുമ്പ്രമല, ചെങ്ങോട്ടുപാറ, പുലപ്രക്കുന്ന്, നടുവണ്ണൂർ ടൗൺ, നടുവണ്ണൂർ എസ്ബിഐ പരിസരം.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെ കൂമ്പാറ സെക്ഷൻ പരിധിയിൽ കുളിരാമുട്ടി പമ്പ്ഹൗസ് പരിസരം, പെരുംപൂള.
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കൊടുവള്ളി സെക്ഷൻ പരിധിയിൽ പെരിയാൻതോട്, നെല്ലോറമൽ, സിറ്റിമാൾ, പാമ്പങ്ങൽ, കൊടുവള്ളി മാർക്കറ്റ് റോഡ്.
രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ കൂമ്പാറ സെക്ഷൻ പരിധിയിൽ വീട്ടിപ്പാറ, പനക്കച്ചാൽ, കൽപ്പിനി.
രാവിലെ 8.30 മുതൽ വൈകുന്നേരം ആറ് വരെ ഓമശേരി സെക്ഷൻ പരിധിയിൽ ഓമശേരി ടൗൺ.
രാവിലെ ഒന്പത് മുതൽ 11 വരെ കൊടുവള്ളി സെക്ഷൻ പരിധിയിൽ ആർസി മുക്ക്, ആറങ്ങോട്, ആറങ്ങോട് വായനശാല, അപ്പക്കാട്ടിൽ.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക്12 വരെ താമരശേരി സെക്ഷൻ പരിധിയിൽ മുണ്ടപ്പുറം, ടിടി മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ കൊടുവള്ളി സെക്ഷൻ പരിധിയിൽ കാരക്കാട്, താമരശേരി സെക്ഷൻ പരിധിയിൽ ആവിലോറ ക്രഷർ, താപൊയിൽ മുക്ക്.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ തിരുവമ്പാടി സെക്ഷൻ പരിധിയിൽ ഇലഞ്ഞിക്കൽ അമ്പലം, ഇരുമ്പകം, അത്തിപ്പാറ, തമ്പലമണ്ണ പാലം, ചക്കനാരി.
രാവിലെ പത്ത് മുതൽ 11 വരെ അത്തോളി സെക്ഷൻ പരിധിയിൽ കൂമുള്ളി, വെള്ളിലാടുമല.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അത്തോളി സെക്ഷൻ പരിധിയിൽ മൊടക്കല്ലൂർ, എംഎംസി ഹോസ്പിറ്റൽ, ചായാടത്തുപാറ, കൂനഞ്ചേരിമുക്ക് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും
Post a Comment