Nov 2, 2022

കുമാരനെല്ലൂർ തടപറമ്പ് കക്കാട് മുഹമ്മദലി നിര്യാതനായി.


മുക്കം: കുമാരനെല്ലൂർ മുസ്ലിംലീഗ് ട്രഷററും നെല്ലിക്കുത്ത് ജുമാ മസ്ജിദ് വൈസ്: പ്രസിഡണ്ടും റഷീദുദ്ധീൻ ഹയർ സെക്കണ്ടറി മദ്രസ്സ വൈസ്: പ്രസിഡണ്ടുമായ തടപ്പറമ്പിൽ കക്കാട് മുഹമ്മദലി (64) നിര്യാതനായി.


ഭാര്യ: പരേതയായ ആമിന

മക്കള്‍: നാസർ,നാഷിദ,സൽമത്ത്,ഉമ്മുഹബീബ
മരുമക്കൾ: മുഹ്സിന,ജുനൈദ് കൂളിമാട്,റഫീഖ് വെളകോട്ടിൽ,സൈദ് ഫസൽ(മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി)

മയ്യത്ത് നിസ്കാരം ഇന്ന് 3:00 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only