Nov 12, 2022

പതിനഞ്ചോളം വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റില്‍.


മലപ്പുറം: വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ അബ്ദുൽ കരിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡന്റാണ് അബ്ദുൽ കരീം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only