കൂമ്പാറ :തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമംഗമായി പങ്കെടുക്കുന്ന കൂമ്പാറ.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ ഫാത്തിമ ദിയക്ക് യാത്രയയപ്പ് നൽകി .സ്കൂൾ പ്രിൻസിപ്പൽ കെ അബ്ദുൽ നാസിർ,
ഹൈർസെക്കണ്ടറി ഫിസിക്കൽ എഡ്യൂക്കേഷൻ കോച്ച് നാസർ കുന്നുമ്മൽ,
കായിക അദ്ധ്യാപകൻ റിയാസത്തലി,
അഷ്റഫ് കെ കെ അബ്ദുൽ നാസിർ ,അബ്ദുൽ ലത്തീഫ് യു കെ,ബിന്ദു കുമാരി, ശ്രീന കെ പി,സുമി പി മാത്തച്ചൻ, ദിവ്യ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ദിയഫാത്തിമ സംസാരിച്ചു .
Post a Comment