Nov 25, 2022

ഇ കെ. എം. പന്നൂർ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു:


കോഴിക്കോട് :

 മർഹൂം വി എം കുട്ടി- എസ് വി പീർ മുഹമ്മദ് . മൂസ്സ എരഞ്ഞോളി - ചെലവൂർ കെ.സി അബൂബക്കർ - പൂവച്ചൽ ഖാദർ - എന്നിവരുടെ അനുസ്മരണ കമ്മറ്റി ഇകെ എം പന്നൂരിന്റെ നോവൽ
ഗൾഫിൽ നിന്ന് ഒരു വിമാനം
എന്ന പുസ്തകം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടിക്ക്  നൽകി 

ചെയർമാൻ അബ്ദു കെ. ചെറൂപ്പ   ഉൽഘാടനം ചെയ്തു -  

നിമിഷ മഹാകവി ടി. പി അബ്ദുള്ള ചെറുവാടി - അബദു റഹിമാൻ എളേറ്റിൽ - ഹനീഫ കണ്ണൂർ - നസീർ പാനൂർ - മുസവ്വിർ നിസാമി കൂട്ടോത്ത് എന്നിവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു - സി - കെ-അഫ് മിഷ് സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞൂ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only