Dec 6, 2022

ഇ പി ബാബുവിനെ ആദരിച്ചു.


മുക്കം: കാരശ്ശേരി ബേങ്ക് വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ദലിത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഇ പി ബാബുവിനെ മലപ്പുറം ജില്ലാ ദലിത് ലീഗ് കമ്മറ്റി ആദരിച്ചു.


മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ദളിത് ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ ആദരിച്ചു.

ദലിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡന്റ് സി പി ശശീധരൻ, ജില്ലാ പ്രസിഡന്റ് വേലായുധൻ മഞ്ചേരി, ജനറൽ സെക്രട്ടറി പ്രകാശൻ മൂച്ചിക്കൽ, ട്രഷറർ ഗോപി
എന്നിവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only