മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എസ്റ്റേറ്റ് അംഗവാടിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചർ ഹസ്ന. പ്രജിത അത്തായകുന്ന്. ജാഫർ ചാലിൽ.അമൃത മോഹൻദാസ്.ടിപി സക്കീർ.ഫൗസിയ പാറക്കൽ. പിടി ജസീന. സി ഹാത്തിക്ക.സി ഷാജഹാൻ എന്നിവർ നേതൃത്വംനൽകി
Post a Comment