മുക്കം. കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റിൽ നിന്നും കോഴിക്കോട് ജില്ലാ അണ്ടർ 19 ഫുട്ബാൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച ഫാസിൽ ഷാനെ യൂത്ത് കോൺഗ്രസ് ഗെയ്റ്റുംപടി കമ്മറ്റി ആദരിച്ചു യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാനിബ് ചോണാട് ഉപഹാരം നൽകി. യൂണിറ്റ് പ്രസിഡണ്ട് സനിൽ അരീപ്പറ്റ ആദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളകര. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി. എപി ഉമ്മർ. ആബിദ് കുമാരനെല്ലൂർ. ഒ റഫീഖ്. സി റാജിദ്. കെപി ശുകൂർ. മുഹമ്മദ് കലകൊമ്പൻ. പി സഫ്‌വാൻ. റസൽ പള്ളിയാലി. വൈശാഖ്. എപി ആദിൽ ഹർഷ് എന്നിവർ സംബന്ധിച്ചു
Post a Comment