മുക്കം : വില കയറ്റത്തിലും പി എസ് സിയെ നോക്കുകുത്തിയാക്കി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും സർക്കാർ സർവീസിൽ പിൻവാതിൽ നിയമനം നടത്തുന്നതിലും കടം വാങ്ങി ധൂർത്തടിച്ച് കേരളത്തെ പെരുവഴിയിലാക്കുന്ന സർക്കാർ സമീപനത്തിനെതിരെയും പ്രതിഷേധിച്ച് കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡും രണ്ടാം വാർഡും കോൺഗ്രസ് കമ്മറ്റി സംയുക്തമായി കുമാരനെല്ലൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി ഡിസിസി മെമ്പർ ശ്രീനിവാസൻ കാരാട്ട്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സാദിക്ക് കുറ്റിപ്പറമ്പ്. വാർഡ് മെമ്പർ ജംഷിദ് ഒളകര. വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ടികെ സുധീരൻ. ആബിദ് കുമാരനെല്ലൂർ. നിഷാദ് വീച്ചി.എപി ഉമ്മർ. കെപി മുജീബ്. മുഹമ്മദ് കലകൊമ്പൻ.പിടി സുബൈർ.അനിൽ കാരാട്ട്.എംപി സുജാത. റജീന കിഴക്കയിൽ.ടിപി ഗീത.സനിൽ അരീപ്പറ്റ എന്നിവർ നേതൃത്വം നൽകി
Post a Comment