Dec 6, 2022

മുക്കം കാരമൂല കോയില്ലത്തുംകണ്ടി റിട്ട.അധ്യാപിക (കുമാരനെല്ലൂർ ഗവ.എൽപി.സ്കൂൾ)നബീസുമ്മ നിര്യാതയായി


മുക്കം :കാരമൂല കോയില്ലത്തുംകണ്ടി റിട്ട.അധ്യാപിക (കുമാരനെല്ലൂർ ഗവ.എൽപി.സ്കൂൾ)നബീസുമ്മ(76)നിര്യാതയായി.
ഭർത്താവ്
റിട്ട.പ്രധാനാധ്യാപകൻ കെ.കെ.ഹംസ(ആനയാംകുന്ന് ഗവ എൽപി)
മക്കൾ ഹാഫിസ്(പ്രിൻസിപ്പൽ, അൽഫാറൂഖ് സീനിയർ സെക്കൻഡറി സ്കൂൾ,ഫറോക്ക് കോളജ്)ഫൗസിയ(അമ്പലപ്പുഴ)നുസ്രത്ത്(പിലാശ്ശേരി)ജുലാല(വല്ലത്തായ്പാറ)മരുമക്കൾ. നസീർ(മസ്കറ്റ്)സ്വലാഹുദ്ദീൻ(കുവൈറ്റ്)അബ്ദുൽ കരീം (സർ,സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ,തളിപ്പറമ്പ്)സനൂപ(എടവണ്ണ പ്പാറ)
സഹോദരങ്ങൾ ജലാലുദ്ദീൻ(ഭോപാൽ)ഷംസുദ്ദീൻ(മുട്ടം)യൂസുഫ്(റിട്ട.എൻഡിഎ)റഹ്മാബീവി(പുറക്കാട്)അമിന(അമ്പലപ്പുഴ)സൽമ(ഹരിപ്പാട്)സക്കീന(മണ്ണഞ്ചേരി)

കബറടക്കം നാളെ (07-12-2022)രാവിലെ ഒൻപത് മണിക്ക് കാരമൂല ജുമുഅത്ത് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only