മുക്കം.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 138 മത് ജന്മദിനം കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡിസിസി മെമ്പർ ശ്രീനിവാസൻ കാരാട്ട് പതാക ഉയർത്തി. വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ടി. കെ. സുധീരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദയാപുരം റെസിഡൻഷ്യൽ സ്കൂളിൽ വെച്ച് നടന്ന ഡിജിറ്റൽ ഫെസ്റ്റിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് ഹാദിയെ വാർഡ് മെമ്പർ ജംഷിദ് ഒളകര ആദരിച്ചു നിഷാദ് വീച്ചി, കെപി മുജീബ്.അനിൽ കാരാട്ട്,റജീന കിഴക്കെയിൽ, ബേബി , റസിയ പഴനിങ്ങൽ, സുബൈദ മാണിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment