Dec 6, 2022

ലോട്ടറി ജീവനക്കാരൻ കടയിൽ കുഴഞ്ഞുവീണു മരിച്ചു.


മുക്കം:കാരശ്ശേരി തേക്കുംകുറ്റി പുറക്കാഞ്ഞിരത്തിൽ വേലായുധൻ മകൻ വിഷ്ണു (22) നിര്യാതനായി. 


REC യിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനടത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. 

മാതാവ് :സിന്ധു . 

സഹോരങ്ങൾ :ഷിബു , സിനു.
സംസ്കാരം (07-12-2022) ഉച്ചക്ക് 01 മണിക്ക് ശേഷം കാരശ്ശേരി ഓടത്തരുവ് ശ്മശാനത്തിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only