Dec 4, 2022

ചോണാട് തെക്കേകണ്ടി പി. കെ അബ്ദുൽ നാസർ നിര്യാതനായി.


മുക്കം :   കാരശ്ശേരി  ചോണാട് പി. കെ അബ്ദുൽ നാസർ(54)നിര്യാതനായി

ഭാര്യ:കൗലത്ത്
മക്കൾ.
സഹല
ഷാന
ഷിബിൻ


മരുമക്കൾ:
ഫിറോസ് PP(എടവണ്ണപ്പാറ)
അദീബ് ഇ (കുനിയിൽ )

പിതാവ് :പരേതനായ പി. കെ ഉണ്ണിമോയി

മയ്യത്ത് നിസ്കാരം ഇന്ന് (04 -12-2022 ) രാവിലെ 11:30 AM ന് .തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only