Jan 1, 2023

നാലരക്കോടിയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ"


നാലരക്കോടി രൂപയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ. ഇന്ന്  രാവിലെയോടെയായിരുന്നു സംഭവം. താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പെരിന്തൽമണ്ണ പോലിസ് പിടികൂടി യത്.പൊലീസിന് രഹസ്യവിവരംലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയ ത്.കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കൊണ്ട് വന്നത്. ഇത്രയും പണം എവിടെ നിന്നാണ് പ്രതികൾക്ക് ലഭിച്ചത് എന്ന കാര്യം പരിശോധിച്ചുവരികയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only