മുക്കം.സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ
കെ പി ലയനയെ വാർഡ് യുഡിഎഫ് കമ്മിറ്റി ആദരിച്ചു മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സികെ കാസിം ഉപഹാരം നൽകി. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷതവഹിച്ചു. ടിപി ജബ്ബാർ. ടികെ സുധീരൻ. യുകെ അംജദ്ഖാൻ.നിഷാദ് വീച്ചി.എപി ഉമ്മർ. അസ്സൈൻ തടപ്പറമ്പ്. ആബിദ് കുമാരനെല്ലൂർ. കൃഷ്ണൻകുട്ടി മാഷ്.അയ്യുബ് നടുവിലേടത്തിൽ. സനിൽ അരീപ്പറ്റ. മമ്മുപോക്കർ തലാപ്പിൽ. കലകൊമ്പൻ മുഹമ്മദ്. ശശി മാങ്കുന്നുമ്മൽഎന്നിവർ സംസാരിച്ചു
Post a Comment