Jan 24, 2023

കൂടരഞ്ഞി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ജിജി നിര്യാതനായി


കൂടരഞ്ഞി : കൂടരഞ്ഞി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ജിജി ( 52 ) നിര്യാതനായി


മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ചുമർചിത്രങ്ങളിലൂടെയും പ്രതിമകൾ ഉണ്ടാക്കുന്നതിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ആർട്ടിസ്റ്റ് ജിജി.

കുടരഞ്ഞി കൽപ്പിനി മണ്ണൂർ രാഘവൻ - പങ്കജം ദമ്പതികളുടെ മകനാണ്.

മക്കൾ : ജിഷ്ണു, വിസ്മയ

മരുമകൻ : ഹരീഷ്

സഹോദരങ്ങൾ : ജലജ , ജയ്മോൻ

സംസ്കാരം ഇന്ന് ( 24 /01 / 2023 ചൊവ്വ ) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only