Jan 17, 2023

തിരുവമ്പാടി കടപ്രയിൽ അമ്മിണി ടീച്ചർ അന്തരിച്ചു.


തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ടയേഡ് അധ്യാപിക കടപ്രയിൽ അമ്മിണി ടീച്ചർ ( പി വി ഏലി-76) നിര്യാതയായി. നടവയൽ പതിക്കൽ കുടുംബാഗമാണ് പരേത

ഭർത്താവ്: കെ.ടി. മാത്യൂ കടപ്രയിൽ (തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ടയേഡ് അധ്യാപികൻ ) മക്കൾ: ജ്യോതി മരിയ, UK . ഡോണ ട്രീസ (സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ).ഉദയ കെ മാത്യൂ UK മരുമക്കൾ: ജെയ്സൺ പുത്തൻപുരക്കൽ UK കോടഞ്ചേരി ,ബൈജു (ജോസ് )കുന്നുംപുറത്ത് തിരുവമ്പാടി ,റോജി ജോസഫ് കരോട്ട്‌ UK സംസ്കാരം നാളെ (18-01-2023-ബുധൻ) വൈകുന്നേരം 03:30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only