Jan 2, 2023

താഴെ തിരുവമ്പാടി കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി (ലോട്ടറി ഉണ്ണി)നിര്യാതനായി.


തിരുവമ്പാടി : താഴെ തിരുവമ്പാടി കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി (ലോട്ടറി ഉണ്ണി -60) നിര്യാതനായി


പിതാവ്: രാമനുണ്ണി നായർ.

മാതാവ്: അള്ളിയിൽ നടുവത്തടത്തിൽ പാർവ്വതി അമ്മ.

ഭാര്യ: വിലാസിനി.

മക്കൾ: നിധീഷ് , നീതു.

മരുമകൻ: വിമൽ.
സംസ്കാരം ഇന്ന് (02-01-2023- തിങ്കൾ) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only