തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം പ്രവർത്തന സജ്ജമായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.
സേവനത്തിനായി താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ഗ്രാമ പഞ്ചായത്ത് ഓഫീസ് -04952252059, സെക്രട്ടറി-9496048207, ഓപ്പറേറ്റർ-9048216333.
Post a Comment