Jan 4, 2023

താമരശ്ശേരി ചുരത്തിൽ സംഘർഷം, അഭിഭാഷകന് പരുക്ക്,


താമരശ്ശേരി: ചുരം ഏഴാം വളവിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകന് മർദ്ദനമേറ്റു.ശരീരമാസകലം മുറിവുകളേറ്റ കൽപ്പറ്റ സ്വദേശിയും, തിരുവനന്തപുരത്ത് ജോലി നോക്കുകയും ചെയ്യുന്ന അഭിഭാഷകനായ സച്ചിനെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വ്യക്തിവിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only