കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്കിൽ ഡെവലപ്‌മെന്റ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ പ്രഥമ പ്രസിഡന്റായി ശ്യാമള പീതാംബരൻ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.
വൈശാഖ് എം.വി.(വൈസ് പ്രസിഡന്റായും),ആദർശ് ജോസഫ്,അബ്ദുൾ മജീദ് പി.സി.,ലളിത മോഹനൻ,ജോണി പുളിമൂട്ടിൽ,ശശികുമാർ മുണ്ടാട്ടുനിരപ്പേൽ,രത്ന രാജേഷ്,ആന്റണി ഇലവനപ്പാറ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റു ഭരണസമിതിയംഗങ്ങൾ
കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി സുബൈദ കെ. വരണാധികാരിയായി.
Post a Comment