Jan 24, 2023

അനുശോചന യോഗം സംഘടിപ്പിച്ചു


മുക്കം:
കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ എം പാനൽ ഷൂട്ടർ മുൻ റിട്ട. എക്സൈസ് ഇൻസ്പെക്ടർ കച്ചേരി തെക്കേ കണ്ടിയിൽ സി.എം ബാലന്റെ അനുശോചന യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ , ശാന്ത ദേവി മൂത്തേടത്ത് , ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ശിവദാസൻ, കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര,എം.ടി.അഷ്റഫ് , സലാം തേക്കും കുറ്റി , അടുക്കത്തിൽ മുഹമ്മദ് ഹാജി, കെ.ഷാജികുമാർ , ഇസ്മായിൽ മേച്ചീരി,ഇസ്മായിൽ അത്തിതൊടിക,രജീഷ് പൂച്ചോത്തിയിൽ, ഹരിദാസൻ,കെ.കോയ , എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only