നാദാപുരം: പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ തമിഴ്നാട് സ്വദേശി റിമാൻഡിൽ. തിരുവോട് പാലോളി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മണികണ്ഠനെയാണ് (24) നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഛർദിയെ തുടർന്ന് നാദാപുരം താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ചതോടെയാണ് കുട്ടി ഗർഭിണിയാണെന്ന് മനസ്സിലായത് പോക്സോ അടക്ക മുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയെ വളയം പൊലീസ് അറസ് ചെയ്തത്.
Post a Comment