Jan 10, 2023

കാലിക്കറ്റ് എസ്‌റ്റേറ്റ് ഐ എൻ ടി യു സി വാർഷിക ജനറൽ ബോഡിയോഗം ചേർന്നു .


മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കാലിക്കറ്റ് എസ്റ്റേറ്റ് ഐ എൻ ടി യു സി വാർഷിക ജനറൽ ബോഡിയോഗം ചേർന്നു ഐ എൻ ടി യു സി കാരശ്ശേരി മണ്ഡലം പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു,സി രതീഷ് അധ്യക്ഷത വഹിച്ചു.ടി. അയമുട്ടി, ഇ.പി ഉണ്ണികൃഷ്ണൻ,കെ .കൃഷ്ണദാസൻ ' ടി.കെ. സുധീരൻ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only