Jan 27, 2023

ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു


തിരുവമ്പാടി :ഓമാനൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട:അധ്യാപകൻ കല്ലുരുട്ടി നെല്ലിക്കുന്നേൽ റോബർട്ടിന്റെ ഭാര്യ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ ലിസി(53) നിര്യാതയായി. മാനന്തവാടി കാഞ്ഞിരക്കുഴി കുടുംബാംഗമാണ് പരേത

മക്കൾ :ആൻതെരേസ റോബർട്ട് (MBBS വിദ്യാർത്ഥി വയനാട് മെഡിക്കൽ കോളേജ് )അലക്സ് റോബർട്ട് (അൽഫോൻസ കോളേജ് തിരുവമ്പാടി) അലൻ റോബർട്ട് (എസ് എച്ച് എച്ച് എസ് തിരുവമ്പാടി) സംസ്കാരം പിന്നീട് കല്ലുരുട്ടി സെന്റ് തോമസ് ചർച്ച്


അധ്യാപികയുടെ മരണത്തിൽ അനുശോചിച്ച് കൂടരഞ്ഞി ഹയർ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only