പൂവാറൻൻതോട് പ്രദേശത്തിന്റെ കാർഷിക പൈതൃകവും, പ്രകൃതി സൗന്ദര്യവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സംഘടിപ്പിച്ച ഗ്രാമോത്സവം *ബഹു. തിരുവമ്പാടി MLA ലിന്റോ ജോസഫ്*
ഉത്ഘാടനം ചെയ്തു ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷൻ ആയി. മുക്കം നഗര സഭ ചെയർമാൻ പി. ടി. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്, എൽസമ്മ ജോർജ്, ബോബി ഷിബു, ബിന്ദു ജയൻ,ബാബു മൂട്ടോളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രക്നകരൻ, കൃഷി ഓഫീസർ പി എം. മുഹമ്മദ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. എം തോമസ്,കൂടാരഞ്ഞി അഗ്രികൾച്ചർ ബാങ്ക് പ്രസിഡന്റ് ജിജി കട്ടക്കയം, ശശികുമാർ മുണ്ടാട്ടുനിറപ്പൽ, അബ്‌ദുൾ ബാസിത്, ഹെഡ്‌മിസ്ട്രെസ് സുബൈദ കെ പി, പി ടി എ പ്രസിഡന്റ് രാജേന്ദ്രൻ, സ്വാഗതസംഘ കൺവീനർ കെ എം മോഹനൻ സ്വാഗതവും, ചെയർമാൻ ഡെന്നിസ് ചോക്കാട്ട് നന്ദി യും പറഞ്ഞു
Post a Comment