കൂമ്പാറ: സംസ്ഥാന സ്കൂൾ കലോത്സവം കന്നഡ കവിതാ രചനയിൽ കുമ്പാറ മർകസ് ഫാത്തിമാബി ഹയർ സെക്കൻഡ റി സ്കൂൾ ഒമ്പതാം ക്ലാസ്സ് വി ദ്യാർഥിനി ഫാത്വിമത്ത് നസീറ ക്ക് എ ഗ്രേഡോടെ മികച്ച വിജയം.
അധ്യാപകരുടെ പ്രത്യേക പരിശീലനങ്ങളൊന്നു മില്ലാതെ സ്വയം പരിശീലിച്ചാണ് ഫാത്തിമത്ത് നസീറ മത്സരത്തിനെത്തിയത്.
മംഗലാപുരം കുക്കാളെ സ്വ ദേശി അബ്ബാസ് മുസ്ലിയാരു ടെ മരണത്തോടെയാണ് കഴി ഞ്ഞ വർഷം നസീറ
മരഞ്ചാട്ടി മർകസ് ഓർഫാനെജിൽ എത്തുന്നത്.
കുടുംബത്തിലെ രണ്ട് സഹോദരങ്ങളും മർകസിലാണ് പഠനം
Post a Comment