കേരള മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സുവീഷ് ബാബു ഇരിട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് കാങ്കോൽ അധ്യക്ഷത വഹിച്ചു. ചടങ്ങ് കോർ കമ്മിറ്റി ചെയർമാൻ വി. സെയ്ദ് ഉദ്ഘാടനം ചെയ്തു. കോർ കമ്മിറ്റി കൺവീനർ പീറ്റർ ഏഴിമല സംസാരിച്ചു. കെ. എം. പി. യു കോഴിക്കോട് ജില്ല പ്രസിഡന്റായി ഫാസിൽ തിരുവമ്പാടി സെക്രട്ടറിയായി ശശികുമാർ എൻ എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പ്രകാശ് സി. വി (കാരശ്ശേരി വാർത്തകൾ) ജോയിന്റ് സെക്രട്ടറിയായി അനി കല്ലട ട്രഷർആയി സത്താർ പുറായിൽ എന്നിവരെ തിരഞ്ഞെടുത്തു
Post a Comment