Jan 22, 2023

തിരുവനന്തപുരത്ത് കല്യാണവീട്ടില്‍ വാക്കേറ്റം: അടിയേറ്റ് യുവാവ് മരിച്ചു


തിരുവനന്തപുരം പാറശാലയില്‍ കല്യാണവീട്ടിലെ വാക്കേറ്റത്തിനിടയില്‍ അടിയേറ്റ് യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only