കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരുമ ജനശ്രീ യുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഹസീന ഒളകര ആദ്യക്ഷത വഹിച്ചു. റീന പ്രകാശ്, റോസമ്മ കുറ്റിയാങ്ങൽ, ഹസീന ചെറിയമുക്കം, അസ്മ പള്ളിക്കര, സജിത കുന്നേരി, ഷംസു പള്ളിക്കര, റിയാസ് ചെറിയമുക്കം, ലളിത കുമാരി ഒതയ മംഗലത്ത്, ആമിന ടി ടി എന്നിവർ സംസാരിച്ചു..
Post a Comment