തിരുവമ്പാടി : കിളിയണ്ണി മുഹമ്മദിന്റെ (പാപ്പി) മകൻ മുഹമ്മദ് ഷാമിൽ (15) നിര്യാതനായി.
മാതാവ്: ഷബ്ന
സഹോദരൻ: ഷഹീൻ
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഖബറടക്കം ഇന്ന് (19-02-2023- ഞായർ) ഉച്ച കഴിഞ്ഞ് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
Post a Comment