ഒന്നാമത് സോമൻ അഞ്ചേരി സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വോളിബോൾ മേള ഇന്ന് (04/02/2023) മുതൽ
ആരംഭിക്കുകയാണ്
ഉദ്ഘാടന മത്സരത്തിൽ
കാസിനോ ഓമശ്ശേരിയും ; വോളി പ്ലെയേഴ്സ് കരുവൻപൊയിലും തമ്മിൽ മാറ്റുരയ്ക്കും
തിരുവമ്പാടി എം. എൽ. എ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിക്കും എല്ലാ കായിക സ്നേഹികളെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക്
സഹൃദയം സ്വാഗതം ചെയ്യുന്നു
Post a Comment