Feb 14, 2023

കൂടരഞ്ഞി പനക്കച്ചാൽ പാലത്തറയിൽ ത്രേസ്യാമ്മ ജോസ് നിര്യാതയായി


കൂടരഞ്ഞി:പനക്കച്ചാൽ
പാലത്തറയിൽ പരേതനായ ജോസിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസ് (77) നിര്യാതയായി.

മക്കൾ: ഡോ.ജാൻസി (കോഴിക്കോട്) ജോൺസൺ (ഖത്തർ), ജയ്സി (പുല്ലൂരാംപാറ), ജയിൻ (ആലപ്പുഴ)

മരുമക്കൾ: സുദർശൻ (ആലപ്പുഴ) ഷൈനി തേവർ കാട്ടിൽ, ഡൊമിനിക് പാലക്കൽ, രാജു കുന്നുതറ (ആലപ്പുഴ)


സംസ്കാര ചടങ്ങുകൾ നാളെ(15-02-2023) രാവിലെ 9 മണിക്ക് പനക്കച്ചാലിലെ വസതിയിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only