താമരശ്ശേരി : വയനാട് യാത്രാ ക്ളേശം പരിഹരിക്കുന്നതിനായി വിഷേശ ദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം 3 മണിമുതൽ 09.00 മണിവരേയും തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ 07.00 മണിമുതൽ 09.00 മണിവരേയും വയനാട്ടിൽ നിന്നും ചുരം വഴി കടന്നുപോകുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾക്കും നിർമാണ സമഗ്രഹികൾ കൊണ്ടുവരുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി വയനാട് ജില്ലാ കളക്റ്ററുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Post a Comment